Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഷ്ടപെട്ടുവെന്ന്​...

നഷ്ടപെട്ടുവെന്ന്​ കരുതിയ പഞ്ചലോഹ തിടമ്പ് 18 വർഷങ്ങൾക്ക്​ ശേഷം ലഭിച്ചു

text_fields
bookmark_border
നഷ്ടപെട്ടുവെന്ന്​ കരുതിയ പഞ്ചലോഹ  തിടമ്പ് 18 വർഷങ്ങൾക്ക്​ ശേഷം ലഭിച്ചു
cancel
നഷ്ടപ്പെട്ടുവെന്ന്​ കരുതിയ പഞ്ചലോഹ വിഗ്രഹം 18 വർഷത്തിനു​ ശേഷം ലഭിച്ചു കുട്ടനെല്ലൂര്‍: നഷ്ടപ്പെട്ടുവെന്ന്​ കരുതിയ പഞ്ചലോഹ വിഗ്രഹം 18 വർഷത്തിനു ശേഷം ക്ഷേത്ര പുനരുദ്ധാരണത്തിനിടെ ലഭിച്ചു. കുട്ടനെല്ലൂര്‍ മുണ്ടോളി മഹാവിഷ്ണു ക്ഷേത്രത്തിലാണ്​ സംഭവം​. പല അ​ന്വേഷണങ്ങളും നടത്തിയെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല. ക്ഷേത്രപുനരുദ്ധാരണത്തിനിടെ ഓട് പൊളിച്ച് മേയുന്നതിനിടയിലാണ് ഉത്തരത്തില്‍നിന്ന്​ വിഗ്രഹം കണ്ടെത്തുന്നത്. വർഷങ്ങളുടെ പഴക്കമുള്ളതാണ്​ വിഗ്രഹമെന്ന്​ ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. tct kuttanellur shine
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story