Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷ്ഠാദിനം 14ന്

പ്രതിഷ്ഠാദിനം 14ന്

text_fields
bookmark_border
കൽപകഞ്ചേരി: വളവന്നൂർ അല്ലോട്ട് ദുർഗാദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കല്ലൂർമന ശ്രീകുമാർ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. പ്രഭാഷണം, ഓട്ടന്തുള്ളൽ, നൃത്തനൃത്യങ്ങൾ, സമൂഹ സദ്യ എന്നിവ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story