Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:42 AM IST Updated On
date_range 12 May 2022 5:42 AM ISTപരിഷത്ത് ജില്ല സമ്മേളനം 14നും 15നും
text_fieldsbookmark_border
പരിഷത്ത് ജില്ല സമ്മേളനം 14 മുതൽ തൃശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം മേയ് 14നും 15നും തൃശൂർ ശ്രീകേരളവർമ കോളജിൽ നടക്കും. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ എമിരിറ്റസ് പ്രഫസർ ഡോ. വി. രാമൻകുട്ടി ഉദ്ഘാടനം ചെയ്യും. 'കേരളത്തിന്റെ ആരോഗ്യമേഖല: ഇന്ന്, നാളെ' വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. മേയ് 12ന് വൈകീട്ട് തൃശൂർ നഗരത്തിൽ വിളംബരജാഥ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story