Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:44 AM IST Updated On
date_range 12 Feb 2022 5:44 AM ISTനാഷനല്‍ ക്രഷ് പ്രോഗ്രാം 14ന് പുനരാരംഭിക്കും
text_fieldsbookmark_border
മഞ്ചേരി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നാഷനല്‍ ക്രഷ് പ്രോഗ്രാം പ്രവര്‍ത്തനം ഈ മാസം 14ന് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ജോലിക്ക് പോകുന്ന അമ്മമാരുടെ ആറുമാസം മുതല്‍ ആറ് വയസ്സു വരെയുള്ള കുട്ടികളെ പരിപാലിക്കുന്നതിനായി വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്നതാണ് പദ്ധതി. കുട്ടികളെ ചേര്‍ക്കാന്‍ താൽപര്യമുള്ള രക്ഷിതാക്കള്‍ മഞ്ചേരി കോവിലകം റോഡില്‍ പി. സരോജിനി അമ്മ സ്മാരക മഹിള സമാജം ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2760028.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story