Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിശാഖപട്ടണം-കൊല്ലം...

വിശാഖപട്ടണം-കൊല്ലം പ്രതിവാര സ്​പെഷൽ ട്രെയിൻ 14 മുതൽ

text_fields
bookmark_border
പാലക്കാട്​: വിശാഖപട്ടണം-കൊല്ലം പ്രതിവാര സ്‌പെഷൽ ട്രെയിൻ (08567) ജനുവരി 14ന്​ സർവിസ്​ ആരംഭിക്കും. വ്യാഴാഴ്ചകളിൽ വൈകീട്ട്​ 7.25ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട്​ പിറ്റേന്ന്​ ഉച്ചക്ക്​ 1.50ന്​ കൊല്ലത്ത്​ എത്തും. കൊല്ലം-വിശാഖപട്ടണം ​പ്രതിവാര സ്‌പെഷൽ ട്രെയിൻ (08568) ജനുവരി 15ന്​ സർവിസ്​ ആ​രംഭിക്കും. വെള്ളിയാഴ്ചകളിൽ വൈകീട്ട്​ 7.35ന് കൊല്ലത്ത​ുനിന്ന് പുറപ്പെട്ട്​ പിറ്റേന്ന്​ രാത്രി 11.40ന് വിശാഖപട്ടണത്ത് എത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story