Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:46 AM IST Updated On
date_range 19 Jun 2022 5:46 AM ISTകരിപ്പൂരിൽ 1.32 കോടിയുടെ സ്വർണം പിടികൂടി
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി 1.32 കോടിയുടെ സ്വർണം പിടികൂടി. കോഴിക്കോട് ഡയറകട്റേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസും എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 3026 ഗ്രാം സ്വർണം പിടികൂടിയത്. ജിദ്ദയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ (40) 1016 ഗ്രാമും കോഴിക്കോട് പുതുപ്പാടി സ്വദേശി കെ.കെ. നൗഷാദ് (38) 1058 ഗ്രാമും ജിദ്ദയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുൽ മുജീബ് (40) 952 ഗ്രാമുമാണ് കടത്താൻ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story