Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:50 AM IST Updated On
date_range 17 March 2022 5:50 AM ISTപെൻഷൻ വിതരണ പദ്ധതി 129 മാസം പൂർത്തിയാക്കി
text_fieldsbookmark_border
പെൻഷൻ വിതരണ പദ്ധതി 129 മാസം പൂർത്തിയാക്കി ചാവക്കാട്: കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രതിമാസ പെൻഷൻ വിതരണ പദ്ധതി 129 മാസം പൂർത്തിയാക്കിയതിന്‍റെ ഉദ്ഘാടനം അമേരിക്കൻ പ്രവാസി മലയാളി ടി.ഐ. സൈനുൽ ആബിദ് നിർവഹിച്ചു. ഷെൽട്ടർ പ്രസിഡൻറ് ടി.കെ. ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. നാഹിദ യൂസഫ് മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി പി.കെ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരികളായ കെ. ശംസുദ്ദീൻ ഹാജി, സി.ബി.എ. ഫത്താഹ്, പി.കെ. അക്ബർഷ, പി.കെ. ഷറഫുദ്ദീൻ, എ.കെ. ശാഹു, പി.ബി. ഉമൈർ, കെ.ഐ. നൂർദ്ദീൻ, കെ.എം. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story