Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 1.24...

കരിപ്പൂരിൽ 1.24 കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ എയർ കസ്റ്റംസ്​ ഇന്‍റലിജൻസ്​ 1.24 കോടി രൂപയുടെ സ്വർണം പിടികൂടി. ഓമാനൂർ സ്വദേശി ഹംസത്ത്​ സാദിഖിൽ നിന്നാണ്​ 2.38 കിലോഗ്രാം സ്വർണം കണ്ടെടുത്തത്​. ഇയാൾ കഴിഞ്ഞ ദിവസം ബഹ്​റൈനിൽ നിന്നുള്ള ഗൾഫ്​ എയർ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിലും പ്ലാസ്റ്റിക്​ പൗച്ചിനുള്ളിലാക്കി ഇരുകാലിനു മുകളിലുമായിരുന്നു ഒളിപ്പിച്ചത്​. സൂപ്രണ്ടുമാരായ ഹിതേഷ്​ കുമാർ മീണ, ഫിലിപ്പ്​ ജോസഫ്​, സന്തോഷ്​ ജോൺ, ഇൻസ്​പെക്ടർമാരായ അരവിന്ദ്​ ഗൂലിയ, ബാദൽ, അർജുൻ, ധന്യ, ദുഷ്യന്ത്​, ഹെഡ്​ ഹവിൽദാർ വിശ്വരാജ്​ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​. ഫോ​ട്ടോ: mpgrf1: കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണമിശ്രിതം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story