Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടുകാർ പൂരത്തിന്...

വീട്ടുകാർ പൂരത്തിന് പോയപ്പോൾ മോഷണം; 12 പവനും 10,000 രൂപയും നഷ്ടമായി

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: തിരൂരിൽ വീട്ടുകാർ പൂരത്തിന് പോയ​ തക്കത്തിന്​​ മോഷണം. അലമാരയിൽ സൂക്ഷിച്ച 12 പവനും 10,000 രൂപയും നഷ്ടമായി. തിരൂർ-പോട്ടോർ റോഡിലെ പാടാശ്ശേരി പ്രദീപിന്റെ വീട്ടിലാണ് മോഷണം. ചൊവ്വാഴ്ച വൈകീട്ട് പ്രദീപും കുടുംബവും തൃശൂർ പൂരത്തിന് പോയി ബുധനാഴ്ച പുലർച്ച മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. വീട്ടിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വിരലടയാളവിദഗ്​ധരെത്തി തെളിവെടുപ്പ് നടത്തി. വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story