Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരിന്തൽമണ്ണയിൽ 106...

പെരിന്തൽമണ്ണയിൽ 106 അതിദരിദ്ര കുടുംബങ്ങൾ

text_fields
bookmark_border
പെരിന്തൽമണ്ണ: നഗരസഭ പരിധിയിൽ 106 അതിദരിദ്ര കുടുംബങ്ങൾ. വാർഡ്​ തിരിച്ച് തയാറാക്കിയ പട്ടിക വെള്ളിയാഴ്ച അതത് നഗരസഭ അംഗങ്ങൾക്ക് നൽകി. പട്ടിക അന്തിമമാക്കാൻ അതത് വാർഡ്​ സഭകൾ ചേർന്ന് അംഗീകാരം വാങ്ങണം. ഇക്കാര്യം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച നഗരസഭ കൗൺസിൽ യോഗം ചേർന്നു. സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമ പദ്ധതികളിലും സാമൂഹിക സുരക്ഷ പദ്ധതികളിലും ഈ കുടുംബങ്ങൾക്കായിരിക്കും മുൻഗണന. ആദരിച്ചു മലപ്പുറം: പത്മശ്രീ പുരസ്കാരം നേടിയ സാമൂഹിക പ്രവർത്തക കെ.വി. റാബിയയെ മൊട്ടമ്മൽ ചങ്ങാതിക്കൂട്ടം കൂട്ടായ്മ ആദരിച്ചു. റഫീഖ്​, സി.എച്ച്​. മഖ്‌ബൂൽ എന്നിവർ ഉപഹാരം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story