Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലക്ടറേറ്റ്​ ധർണ...

കലക്ടറേറ്റ്​ ധർണ ഇന്ന്​

text_fields
bookmark_border
മലപ്പുറം: കേരള ഫെഡറേഷൻ ഓഫ്​ ദ ബ്ലൈൻഡ് ജില്ല കമ്മിറ്റി ബുധനാഴ്ച കലക്ടറേറ്റിലേക്ക്​ മാർച്ച്​ നടത്തും. ഭിന്നശേഷി ക്ഷേമ പെൻഷൻ 25 ശതമാനം വർധിപ്പിക്കുക, ഭിന്നശേഷിക്കാർക്കുള്ള ​തൊഴിൽ നിയമനങ്ങളിൽ ബാഹുലേയൻ കമീഷൻ റിപ്പോർട്ട്​ ഉറപ്പാക്കുക, കാഴ്ച​വൈകല്യമുള്ള ലോട്ടറി ​തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ സമരം. രാവിലെ 10.30ന്​ പി.യു.സി.എൽ സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ. പൗരൻ ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story