Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലക്ടറേറ്റ്​ ധർണ...

കലക്ടറേറ്റ്​ ധർണ ഇന്ന്​

text_fields
bookmark_border
മലപ്പുറം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ്​ എൻജിനിയറിങ്​ യൂനിറ്റ് അസോസിയേഷൻ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്​ കലക്ടറേറ്റ്​ ധർണയും മാർച്ചും സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇരുമ്പ് ഉൽപ്പന്നങ്ങളുടെ അമിതമായ വില കയറ്റവും പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ നിയമങ്ങളും ലൈസൻസില്ലാത്തവർ നടത്തുന്ന മൊബൈൽ വെൽഡിങ്​ വർക്കുകളുടെ കടന്നുകയറ്റവും മൂലം സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങളെ നിരോധിക്കാൻ സർക്കാൻ തയാറാവണമെന്നാവശ്യപ്പെട്ടാണ്​ പ്രതിഷേധം. വാർത്തസമ്മേളനത്തിൽ കെ.ഐ.എഫ്.ഇ.യു.എ ജില്ല പ്രസിഡന്‍റ്​ ഒ. സതീശ് കുമാർ, സെക്രട്ടറി കെ.ടി. മുഹമ്മദ് ഹനീഫ്, ട്രഷറർ സിദ്ദീഖ് മുൽത്താൻ, സംസ്ഥാന ജോ. സെക്രട്ടറി എ.പി. ശങ്കരനുണ്ണി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story