Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാചകവാതക വിലവര്‍ധനയിൽ...

പാചകവാതക വിലവര്‍ധനയിൽ പ്രതിഷേധം

text_fields
bookmark_border
മലപ്പുറം: പാചകവാതകത്തിന്‍റെ വില വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് നാഷനല്‍ യൂത്ത് ലീഗ് മലപ്പുറം കോട്ടപ്പടി പെട്രോള്‍ പമ്പിനുമുന്നില്‍ പ്രകടനം നടത്തി. ജില്ല പ്രസിഡന്‍റ്​ ഇന്‍ചാര്‍ജ് ശംസാദ് മറ്റത്തൂര്‍ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഷാജി സമീര്‍ പാട്ടശേരി, മുജീബ് പുള്ളാട്ട്, ഉനൈസ് തങ്ങള്‍, ഫൈസല്‍ രണ്ടത്താണി, ഷൈജല്‍ വലിയാട്ട്, നൗഷാദ് തൂത, ബാപ്പു ആനക്കയം, സത്താര്‍, എം.കെ. മുഹമ്മദലി, ഗഫൂര്‍ പോയിലിശ്ശേരി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: mm nyl: എൻ.വൈ.എൽ മലപ്പുറം കോട്ടപ്പടി പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story