Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൈബർ സുരക്ഷ പരിശീലന...

സൈബർ സുരക്ഷ പരിശീലന ക്ലാസ്

text_fields
bookmark_border
മഞ്ചേരി: കാരക്കുന്ന് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ്​ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്‍റ്​ എൻ.പി. മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക സി. കദീജ അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള അധ്യാപിക എം. മുംതാസ്, കെ. അസീസ്, പി. റസാക്ക്, കെ.ജി. പ്രദീപ്, സി.ടി. സമീറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story