Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:45 AM IST Updated On
date_range 9 May 2022 5:45 AM IST'ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് നാക് അക്രഡിറ്റേഷൻ അനിവാര്യം- ഡോ. എൻ.എസ്. ധർമ്മാധികാരി'
text_fieldsbookmark_border
നാക് ശിൽപശാല സംഘടിപ്പിച്ചു വാഴയൂർ: 'മൂല്ല്യോദ്ധാരണവും നാക് അക്രഡിറ്റേഷൻ പദ്ധതികളും' വിഷയത്തിൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ നടന്ന ഏകദിന ദേശീയ ശിൽപശാല സമാപിച്ചു. യു.ജി.സി അംഗവും നാക് പിയർ ടീം അംഗവുമായ ഡോ. എൻ.എസ്. ധർമാധികാരി ശിൽപശാല നയിച്ചു. നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് സ്വന്തമാക്കാനുള്ള പുതുവഴികൾ അദ്ദേഹം നിർദേശിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. ഡോ. സെർവിൻ വെസ്ലി, ചീഫ് ഓപറേറ്റിങ് ഓഫിസർ കേണൽ നിസാർ അഹമ്മദ് സീതി, നാക് കോഓഡിനേറ്റർ ഡോ. ഷൈനി, ശ്രീകുമാർ എന്നിവർ സംസാരിച്ചു. me nack നാക് പിയർ ടീം അംഗം എൻ.എസ് ധർമാധികാരിക്ക് കോളജ് പ്രിൻസിപ്പൽ ഇ.പി. ഇമ്പിച്ചിക്കോയ സ്നേഹോപഹാരം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story