Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യബന്ധനം കഴിഞ്ഞ്...

മത്സ്യബന്ധനം കഴിഞ്ഞ് തിരികെവരുന്ന ബോട്ട് അപകടത്തിൽപ്പെട്ടു

text_fields
bookmark_border
പുതുപൊന്നാനി: മത്സ്യബന്ധനം കഴിഞ്ഞ് തിരികെവരുന്ന ബോട്ട് കടലിൽ അപകടത്തിൽ പെട്ടു. പൊന്നാനി മുക്കാടി സ്വദേശി സൈനുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള മുബശ്ശിറ എന്ന ബോട്ടാണ് തകർന്നത്. ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് പൊന്നാനി ഹാർബറിലേക്ക് തിരിച്ചുവരുന്നതിനിടെ ബോട്ടിന്‍റെ പലകയിളകി വെള്ളം കയറിയതോടെ പുതുപൊന്നാനി ഭാഗത്തെ കരയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തിരയിൽ ബോട്ടിന്‍റെ ഒരു ഭാഗം തകർന്നു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. Photo: MP PNN 5: പുതുപൊന്നാനിയിൽ അപകടത്തിൽ തകർന്ന മത്സ്യബന്ധന ബോട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story