Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോധികയുടെ മരണം: ബന്ധു...

വയോധികയുടെ മരണം: ബന്ധു അറസ്റ്റിൽ

text_fields
bookmark_border
പാലക്കാട്​: എലപ്പുള്ളി വേങ്ങോടി ചെരക്കാപ്പള്ളം മാമ്പുള്ളി വീട്ടിൽ വേലപ്പന്‍റെ ഭാര്യ തങ്ക (91) തൂങ്ങിമരിച്ച സംഭവത്തിൽ സഹോദരിയുടെ മകൻ ബാലനെ (67) പാലക്കാട്​ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരികവും മാനസികവുമായ പീഡനത്താലുള്ള മാനസിക വിഷമത്താലാണ്​ തങ്ക മരിച്ചതെന്ന ക​ണ്ടെത്തലിനെ തുടർന്നാണ്​ അറസ്റ്റ്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. കഴിഞ്ഞ ഏപ്രിൽ 11ന്​ രാത്രിയാണ്​ തങ്ക വീടിന്‍റെ പിറകുവശത്തുള്ള ആസ്ബസ്​റ്റോസ് മേഞ്ഞ ചായ്പ്പിന് മുകളിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങി മരിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story