Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമം...

പൂർവ വിദ്യാർഥി സംഗമം ഇന്ന്

text_fields
bookmark_border
വളാഞ്ചേരി: ഇരിമ്പിളിയം ഗവ. ഹൈസ്കൂൾ 1989-90 ബാച്ച് വിദ്യാർഥികളുടെ സംഗമം ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട്​ അഞ്ച് വരെ നടക്കും. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഷംസുദ്ദീൻ പാറമ്മൽ, അക്ബർ നിസാർ, ഫൈറൂസ് ബീഗം, കെ.പി. രാജീവ്, ലത്തീഫ്, സൈനുദ്ദീൻ, പ്രകാശൻ പുത്തൂർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story