Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
മോങ്ങം: അൻവാറുൽ ഇസ്​ലാം വനിത അറബിക് കോളജിൽ അറബിക്, ഇംഗ്ലീഷ്, ഇക്കണോമിക്സ് (പാർട്ട്ടൈം), ഇസ്​ലാമിക് ഫിനാൻസ്, പ്രിലിമിനറി അറബിക് വിഷയങ്ങളിൽ ഗെസ്റ്റ്​ അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവരും കോഴിക്കോട് ഉത്തരമേഖല കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്​റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾ മേയ്​ 27നു​ മുമ്പ്​ വിശദമായ വിവരങ്ങൾ അടങ്ങിയ ബയോഡേറ്റ aiwacollege@gmail.com എന്ന ഇ- മെയിലിലേക്ക് അയക്കണം. ഫോൺ: 6238162679, 9847815052. 'തോട് പുനരുദ്ധരിക്കണം' കാരാട്: കൈയേറ്റങ്ങളാലും മണ്ണടിഞ്ഞും നശിക്കുന്ന കുറ്റിക്കാട്ടിൽ തോട് 'തെളിനീരൊഴുകും നവകേരളം' പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കണമെന്ന് കാരാട്​ ഗ്രന്ഥാലയത്തിൽ ചേർന്ന ശാസ്ത്രസാഹിത്യ പരിഷത്ത് വാഴയൂർ യൂനിറ്റ് സമ്മേളനം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. എ. ചിത്രാംഗദൻ അധ്യക്ഷത വഹിച്ചു. പി.കെ. വിനോദ് കുമാർ, ടി.പി. പ്രമീള, എ. സന്തോഷ്​ കുമാർ, എൻ.പി. ബാലകൃഷ്ണൻ, കെ.സി. തുളസീദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. ചിത്രാംഗദൻ (പ്രസി), പി. കൃഷ്ണദാസ് (വൈസ് പ്രസി), സി.പി. നരസിംഹൻ (സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story