Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:46 AM IST Updated On
date_range 7 May 2022 5:46 AM ISTടിപ്പർ ലോറി തലകീഴായി മറിഞ്ഞു
text_fieldsbookmark_border
വാഴക്കാട്: ക്വാറി വേസ്റ്റുമായി വന്ന ടിപ്പർ ലോറി റോഡിന്‍റെ സംരക്ഷണഭിത്തി തകർന്ന് തലകീഴായി മറിഞ്ഞു. ശനിയാഴ്ച രാവിലെ പത്തോടെ വാഴക്കാട് ചെറുവട്ടൂരിലാണ് അപകടം. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. photo: me lorry accident വാഴക്കാട് ചെറുവട്ടൂരിൽ ലോറി പാടത്തേക്ക് മറിഞ്ഞ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story