Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺസ്യൂമർഫെഡ് എം.ഡിയായി...

കൺസ്യൂമർഫെഡ് എം.ഡിയായി എം. സലീം ചുമതലയേറ്റു

text_fields
bookmark_border
കൊ​ച്ചി: കേ​ര​ള ക​ൺ​സ്യൂ​മ​ർ ഫെ​ഡ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റാ​യി വ്യ​വ​സാ​യ വ​കു​പ്പ് റി​ട്ട. അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ എം. ​സ​ലീം ചു​മ​ത​ല​യേ​റ്റു. കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ൻ സ്റ്റേ​റ്റ് പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്റ് യൂ​നി​റ്റ് ഹെ​ഡാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് അ​ക്ഷ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നും പൊ​തു​മേ​ഖ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കും നൈ​പു​ണ്യ വി​ക​സ​ന​മേ​ഖ​ല​യി​ലും നേ​തൃ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി. വ്യ​വ​സാ​യം, തൊ​ഴി​ൽ-​എ​ക്സൈ​സ്​ മ​ന്ത്രി​മാ​രു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. കൊ​ല്ലം ജി​ല്ല​യി​ലെ തൃ​ക്ക​രു​വ ക​ണ്ണ​മ​ത്ത് സ്വ​ദേ​ശി​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story