Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:49 AM IST Updated On
date_range 6 May 2022 5:49 AM ISTമുൻ എം.എൽ.എ യു.എസ് ശശി
text_fieldsbookmark_border
മുൻ എം.എൽ.എ യു.എസ്. ശശി മാള: മുൻ എം.എൽ.എയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന യു.എസ്. ശശി (72) നിര്യാതനായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, ജില്ല കൗൺസിൽ അസി. സെക്രട്ടറി, മാള മണ്ഡലം സെക്രട്ടറി, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ്, കേരള ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മാള-ചാലക്കുടി റേഞ്ച് ചെത്തുതൊഴിലാളി യൂനിയൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശശികല. മക്കൾ: സനേഷ് (ദുബൈ), ശരത്. മരുമക്കൾ: അമ്പിളി, അഞ്ജലി. വെള്ളിയാഴ്ച മാളയിൽ പൊതുദർശനത്തിനുശേഷം സംസ്കാരം നടക്കും. യു.എസ്. ശശി TCD - MLA-2-Sasi mla
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
