Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:48 AM IST Updated On
date_range 6 May 2022 5:48 AM ISTബാസ്ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ്
text_fieldsbookmark_border
മഞ്ചേരി: മലപ്പുറം ജില്ല യൂത്ത് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് മേയ് രണ്ടാം വാരം മഞ്ചേരിയിൽ നടക്കും. 2006നു ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. താല്പര്യമുള്ള ടീമുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെക്രട്ടറിയായി ബന്ധപ്പെടണം. ഈ ചാംപ്യൻഷിപ്പിൽ നിന്നും പാലക്കാട് നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ തെരഞ്ഞെടുക്കും. ഫോൺ: 9847157627, 9847049404.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story