Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:47 AM IST Updated On
date_range 6 May 2022 5:47 AM ISTദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
OBIT VADAKKEKAD AVUTTYHAJI 90 വടക്കേക്കാട്: നാലാംകല്ല് എം ആൻഡ് ടി ഹാളിന് സമീപത്തെ പൊന്നമ്പത്തയിൽ അവ്വുട്ടി ഹാജി (90) . ദീർഘകാലം മലേഷ്യയിൽ വ്യാപാരിയായിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഡോ. സലീം, ഡോ. മുജീബുറഹ്മാൻ (അൽ റാഷിദ് ഹോസ്പിറ്റൽ അനസ്തേഷ്യ വിഭാഗം മേധാവി, വടക്കേക്കാട് -ദുബൈ അഭയം പാലിയേറ്റിവ് കോഓഡിനേറ്റർ), ഡോ. ഷാജി (അബൂദബി), ഫൗസിയ. മരുമക്കൾ: ഡോ. ലീന, സലുജ (എൻജിനീയർ), ഡോ. സുമീറ, ഡോ. ഫൈസൽ. സഹോദരൻ: എ.പി. കുഞ്ഞുമുഹമ്മദ് (വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ്). മൃതദേഹം ഫുജൈറയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
