Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്ക് കിടങ്ങിൽ വീണ്​...

ബൈക്ക് കിടങ്ങിൽ വീണ്​ യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്ക് കിടങ്ങിൽ വീണ്​ യുവാവ് മരിച്ചു
cancel
Obit pmna ashif 25 വെട്ടത്തൂർ: ബൈക്ക് ഓവുപാലം നിർമാണത്തിനായി കുഴിച്ച കിടങ്ങിൽ വീണ് യുവാവ് മരിച്ചു. മണ്ണാർമല പച്ചീരിയിലെ കിളിയേങ്ങൽ അഷ്റഫിന്‍റെ മകൻ ആഷിഫാണ്​ (24) മരിച്ചത്. മണ്ണാർമല പീടികപ്പടി-പച്ചീരിപ്പാറ റോഡിൽ കൊങ്കനാർ കുളത്തിന്​ സമീപം ബുധനാഴ്ച രാത്രിയാണ് അപകടം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം ലുലു മാൾ ജീവനക്കാരനായ ആഷിഫ് പെരുന്നാളിന് നാട്ടിൽ വന്നതായിരുന്നു. മാതാവ്: ആത്തിക്ക. ഭാര്യ: റാഷിദ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story