Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോക്ക് ടെസ്റ്റുകൾ...

മോക്ക് ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു

text_fields
bookmark_border
വാഴയൂർ: സാഫി കാമ്പസിൽ പ്രവർത്തിക്കുന്ന സാഫി സിവിൽ സർവിസസ് സെന്റർ ഈ വർഷം സിവിൽ സർവിസ് പരീക്ഷക്ക് തയാറാവുന്നവർക്കായി . മേയ് എട്ട്​ മുതൽ 15 വരെ അഞ്ച് ദിവസങ്ങളിലാണ് ടെസ്റ്റുകൾ സംഘടിപ്പിക്കുന്നത്. വാഴയൂർ സാഫി കാമ്പസിന് പുറമേ കോഴിക്കോട് ജെ.ഡി.ടിയും പരീക്ഷ കേന്ദ്രമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാനും മോക്ക് ടെസ്റ്റിന്​ രജിസ്റ്റർ ചെയ്യാനും 8281643878, 9744473878 നമ്പറുകളിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story