Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:45 AM IST Updated On
date_range 5 May 2022 5:45 AM ISTപീച്ചി ഡാം റിസർവോയറിൽ വീണ് ഏഴ് വയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
PKD iടmail 7 പീച്ചി: വാണിയംപാറ പാക്കോട് പീച്ചി ഡാം റിസർവോയറിൽ വീണ് ഏഴ് വയസ്സുകാരൻ മുങ്ങിമരിച്ചു. പാലക്കാട് പുതുക്കോട് കുന്ന്തെരുവ് പൊക്കൻ വീട്ടിൽ റിയാസ് മൗലവിയുടെ മകൻ ഇസ്മായിലാണ് മരിച്ചത്. വാണിയംപാറയിലെ മാതാവിന്‍റെ വീട്ടിലേക്ക് വന്ന കുട്ടി വീട്ടുകാരോടൊത്ത് റിസർവോയർ കാണാൻ എത്തിയതായിരുന്നു. വെള്ളത്തിൽ വീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്: ഹാജറ. സഹോദരങ്ങൾ: ആസിമ, ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story