Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി.വി. പ്രകാശ് സദ്ഭാവന...

വി.വി. പ്രകാശ് സദ്ഭാവന അവാർഡ് നജീബ് കാന്തപുരത്തിന്

text_fields
bookmark_border
മലപ്പുറം: ജില്ല കോൺഗ്രസ്​ കമ്മിറ്റി അധ്യക്ഷനായിരിക്കെ അന്തരിച്ച വി.വി. പ്രകാശിന്‍റെ സ്മരണാർഥം മലപ്പുറം ആസ്ഥാനമായ 'ചർക്ക' അസറ്റ് ഫോർ ദ നേഷൻ ഏർപ്പെടുത്തിയ പ്രഥമ സദ്ഭാവന അവാർഡ് നജീബ് കാന്തപുരം എം.എൽ.എക്ക് നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. പെരിന്തൽമണ്ണയിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.ടി. ബൽറാം അവാർഡ് കൈമാറും. എം.എൽ.എയായി ഒരുവർഷം കൊണ്ടുതന്നെ രാഷ്ട്രീയത്തിനതീതമായി പെരിന്തൽമണ്ണയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർ​ഡെന്നും ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story