Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫയൽ അദാലത്ത്​

ഫയൽ അദാലത്ത്​

text_fields
bookmark_border
വെട്ടത്തൂർ: ഗ്രാമപഞ്ചായത്തിൽ 2022 ഏപ്രിൽ ഒന്നുമുതൽ ഇന്‍റഗ്രേറ്റഡ് ലോക്കൽ ഗവ. മാനേജ്മെന്‍റ്​ സിസ്റ്റം (ഐ.എൽ.ജി.എം.എസ്) നടപ്പാക്കിയതിന്‍റെ ഭാഗമായി പഞ്ചായത്തിൽ മുമ്പ് ലഭിച്ചിട്ടുള്ള ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് നടത്തുന്നു. 2022 ജനുവരി 31 വരെ അപേക്ഷ നൽകിയ ഫയലുകൾ തീർപ്പാക്കാൻ മേയ് മൂന്ന് മുതൽ ഏഴ് വരെയാണ് അദാലത്ത്. അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story