Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടർഫ് ഫുട്ബാൾ...

ടർഫ് ഫുട്ബാൾ ടൂർണമെന്‍റ്​

text_fields
bookmark_border
പഴഞ്ഞി: വെസ്റ്റ് മങ്ങാട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി എം.ജി.ഒ.സി.എസ്.എം യൂനിറ്റിന്‍റെ നേതൃത്വത്തിൽ മങ്ങാട് സൂപ്പര്‍ ലീഗ് എന്ന പേരില്‍ കുന്നംകുളം ഭദ്രാസനതല ടര്‍ഫ് ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ്​ സംഘടിപ്പിക്കുന്നു. മേയ് ഒന്നിന് വൈകീട്ട് ആറിന് അക്കിക്കാവ് എം.എഫ്.സി ടര്‍ഫില്‍ നടക്കുന്ന ടൂര്‍ണമെന്‍റ്​ ഇടവക വികാരി ഫാ. വി.എം. സാമുവേല്‍ ഉദ്ഘാടനം ചെയ്യും. കുന്നംകുളം ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍നിന്ന്​ 16 ടീമുകളാണ് ടൂര്‍ണമെന്‍റിൽ മാറ്റുരക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story