Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടവറുകൾ...

ടവറുകൾ തുരുമ്പുപിടിച്ച് അപകടഭീഷണിയിൽ

text_fields
bookmark_border
ചെറുതുരുത്തി: വടക്കാഞ്ചേരി കുളപ്പുള്ളി സബ് സ്റ്റേഷന്‍റെ കീഴിൽ 33 കെ.വി വൈദ്യുതി ലൈൻ പോകുന്ന രണ്ട് . ചെറുതുരുത്തി ഒന്നാം മൈൽസ് കുളമ്പുമുക്ക് പാടശേഖരത്തിലാണ് കൃഷിക്കാർക്കും നാട്ടുകാർക്കും പേടിസ്വപ്നമായി ടവർ മാറിയത്. ഏതുനിമിഷവും നിലംപതിക്കാവുന്ന രൂപത്തിലാണ്​ ഇവ നിൽക്കുന്നത്. ടവറുകൾ തുരു​മ്പെടുത്ത് നിൽക്കുന്നത് കാരണം ഇവിടത്തെ കൃഷിക്കാർ ഈ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നില്ല. 56,000 വോൾട്ട്​ വൈദ്യുതിയാണ്​ വടക്കാഞ്ചേരിയിൽ നിന്ന് കുളപ്പുള്ളിയിലേക്ക്​ ലൈനിലൂടെ പോകുന്നത്. അടിയന്തര നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ അത്യാഹിതം സംഭവിക്കാമെന്ന് കർഷകരായ നമ്പുള്ളി തൊടി കൃഷ്ണൻ, വി.സി. സുധാകരൻ എന്നിവർ പറഞ്ഞു. TCTC Ty 3 33 കെ.വി വൈദ്യുതി ലൈൻ പോകുന്ന ടവർ തുരുമ്പുപിടിച്ച് പൊട്ടിനിൽക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story