Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണക്ഷൻ ചാർജ് കുറക്കണം

കണക്ഷൻ ചാർജ് കുറക്കണം

text_fields
bookmark_border
ഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയിൽ വീടുകളും സ്ഥാപനങ്ങളും കണക്ഷൻ എടുക്കാൻ മടിച്ചുനിൽക്കുന്ന സാഹചര്യത്തിൽ കണക്ഷൻ ചാർജ് കുറക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ശേഷിയുടെ പത്ത് ശതമാനം പോലും കണക്ഷൻ നൽകാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇളവ് ആവശ്യപ്പെട്ടത്. ജനറൽ കൺവീനർ കെ.ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story