Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പ്​ നൽകി

യാത്രയയപ്പ്​ നൽകി

text_fields
bookmark_border
മുളങ്കുന്നത്തുകാവ്​: തൃശൂർ മെഡിക്കൽ കോളജിൽനിന്ന് വിരമിച്ച എട്ട്​ സീനിയർ പ്രഫസർമാർക്ക് കെ.ജി.എം.സി.ടി.എ യാത്രയപ്പ് നൽകി. പ്രിൻസിപ്പൽ പ്രഫ. പ്രതാപ് സോമനാഥ് ഉദ്​ഘാടനം ചെയ്‌തു. പ്രസിഡന്‍റ്​ ഡോ. അഞ്ജു മറിയം അധ്യക്ഷത വഹിച്ചു. പ്രഫ. ഷംഷാദ് ബീഗം, മുൻ വൈസ് പ്രിൻസിപ്പൽ ​പ്രഫ. ലോല ദാസ്, പ്രഫ. അമർ ജയന്തി, പ്രഫ. കെ.ആർ. രാധ, പ്രഫ. പി.ജെ. ബാബു, പ്രഫ. ബാബു വർഗീസ്, പ്രഫ. പി.എച്ച്​. പ്രസാദ്, പ്രഫ. പി. സതീദേവി എന്നിവരാണ്​ വിരമിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story