Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:53 AM IST Updated On
date_range 29 April 2022 5:53 AM ISTസിൽവർ ലൈൻ: ജനകീയ സമരത്തോടൊപ്പം -ലീഗ്
text_fieldsbookmark_border
മലപ്പുറം: സിൽവർ ലൈൻ ജനവിരുദ്ധമാണെന്നും സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറണമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഉയർത്തിയ വാദങ്ങൾ എല്ലാം ശരിയാണെന്ന് സംവാദത്തിലൂടെ തെളിഞ്ഞു. ചർച്ചകൾ നേരത്തേ വേണ്ടതായിരുന്നു. ജനകീയ സമരത്തോടൊപ്പം യു.ഡി.എഫ് ഉണ്ടാകുമെന്നും സലാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story