Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്ടിജന്‍റ്​...

കണ്ടിജന്‍റ്​ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക രണ്ട്​ ഗഡുക്കളായി

text_fields
bookmark_border
പെരിന്തൽമണ്ണ: നഗരസഭകളിൽ കണ്ടിജന്‍റ് ജീവനക്കാർക്ക് പരിഷ്കരിച്ച ശമ്പളത്തിന്‍റെ കുടിശ്ശിക രണ്ട്​ തുല്യഗഡുക്കളായി നൽകാൻ തീരുമാനം. 2019 ജൂലൈ ഒന്ന്​ മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയാണ് ലഭിക്കുക. നഗരസഭ ജീവനക്കാർക്ക് ശരാശരി 20 മുതൽ 30 ലക്ഷം രൂപ വരെ ഇത്തരത്തിൽ കുടിശ്ശികയുണ്ടാവും. ആദ്യ ഗഡു ഏപ്രിലിലും രണ്ടാം ഗഡു 2023 ഏപ്രിലിലുമായാണ് അനുവദിക്കുക. വിരമിച്ച ജീവനക്കാർക്ക് ഉത്തരവ് തീയതി മുതൽ ആറുമാസത്തിനകം പൂർണമായും പണം നൽകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story