Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:46 AM IST Updated On
date_range 28 April 2022 5:46 AM ISTഗതാഗതം നിരോധിച്ചു
text_fieldsbookmark_border
മേലാറ്റൂര്‍: റോഡ് സെക്ഷന് കീഴില്‍ വരുന്ന ആഞ്ഞിലങ്ങാടി എപ്പിക്കാട് റോഡില്‍ ആഞ്ഞിലങ്ങാടി മുതല്‍ മുരുമുരുപ്പന്‍ പാറ വരെ ടാറിങ് നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം 28 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ നിരോധിച്ചു. വാഹനങ്ങള്‍ ആഞ്ഞിലങ്ങാടി-മേലാറ്റൂര്‍, ആഞ്ഞിലങ്ങാടി-പുത്തനഴി റോഡുകളിലൂടെ പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story