Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനകീയ ധർണ

ജനകീയ ധർണ

text_fields
bookmark_border
കൊണ്ടോട്ടി: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക, അഴിമതിരഹിത ജനസൗഹൃദ നവ നഗരസഭകൾ സൃഷ്ടിക്കാൻ അണിചേരുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള മുനിസിപ്പാലിറ്റി ആൻഡ്​ കോർപറേഷൻ സ്റ്റാഫ്‌ യൂനിയൻ കൊണ്ടോട്ടി യൂനിറ്റ് ധർണ നടത്തി. കൊണ്ടോട്ടി നഗരസഭ കാര്യാലയത്തിന് മുന്നിൽ നടന്ന ധർണ കൗൺസിലറും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ മുഹമ്മദ്‌ ഷിഹാബുദ്ദീൻ കോട്ട ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു ജില്ല ട്രഷറർ പ്രദീപൻ, കൊണ്ടോട്ടി യൂനിറ്റ് സെക്രട്ടറി ഷെബിൻ, യൂനിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story