Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിവശങ്കരൻ നായർ

ശിവശങ്കരൻ നായർ

text_fields
bookmark_border
Melatoor shivashangaran nair76 മേലാറ്റൂർ: ചെമ്മാണിയോട് പൊന്നംതൊടി (76) നിര്യാതനായി. വിമുക്​ത ഭടനാണ്​. ഭാര്യ: ടി. കല്യാണിക്കുട്ടി (റിട്ട. കസ്റ്റംസ് ഓഫിസർ). മക്കൾ: ശോഭന (അധ്യാപിക), മീര, മായ (ടെക്നോ പാർക്, തിരുവനന്തപുരം). മരുമക്കൾ: പ്രദീപ് (യുനൈറ്റഡ് ഇൻഷുറൻസ് കമ്പനി), ശ്രീ വല്ലഭസേനൻ (കസ്റ്റംസ്, എറണാകുളം), കിരൺ (ടെക്നോപാർക്ക്, തിരുവനന്തപുരം). സഹോദരങ്ങൾ: സരോജിനി അമ്മ, നാരായണൻ നായർ, പരേതരായ പ്രഭാകരൻ നായർ, ഗോപാലകൃഷ്ണൻ. (ഫോട്ടോ ഇല്ല.) ഖദീജ അഴിഞ്ഞിലം: കൊളത്തിൽ പിലാക്കാട്ട് വീട്ടിൽ പരേതനായ കെ.പി. മുഹമ്മദ് മുസ്​ലിയാരുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: കെ.പി. അബ്ദുല്‍ അസീസ് (അഴിഞ്ഞിലം മഹല്ല് കമ്മിറ്റി പ്രസിഡന്‍റ്​) സുഹ്റ, മറിയം, ഹലീമ, ലുബാബത്ത്, മൈമൂനത്ത്. മരുമക്കൾ: കുഞ്ഞിക്കോയ (പാലാഴി), കുഞ്ഞാമുട്ടി (ചേലേമ്പ്ര), അബ്ദുൽ മജീദ് (ഒളവണ്ണ), മുഹമ്മദ്കുട്ടി (കല്ലംപാറ), അബ്ദുൽ ഹമീദ് ബാഖവി (ചെട്ടിപ്പടി), ഫാത്തിമ (വെള്ളിപറമ്പ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story