Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇഫ്താർ മീറ്റ്

ഇഫ്താർ മീറ്റ്

text_fields
bookmark_border
തിരൂർ: തിരൂർ ടി.ഐ.സി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ചു. ഇഫ്താർ മീറ്റിനോട് അനുബന്ധിച്ച് മെഹന്ദി, ട്രഷർ ഹണ്ട്, പത്തിരി പരത്തൽ, പ്രസംഗം മത്സരം, റമദാൻ ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും നൽകി. സ്കൂൾ ചെയർമാൻ ഇബ്രാഹിം കോട്ടയിൽ, ജോയിന്‍റ്​ സെക്രട്ടറി ഡോ. മുജീബ്, സ്കൂൾ പ്രിൻസിപ്പൽ നജീബ് പി. പരീദ്, അഡ്മിനിസ്ട്രേറ്റർ സാബിക് വെട്ടം, കേരള ഭാരത് സ്കൗട്ട്സ് ആൻഡ്​ ഗൈഡ്സ് ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മിഷണർ എം. മനോഹരൻ നായർ, ഗൈഡ് ക്യാപ്റ്റൻ സൈന, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഇഫ്താർ മീറ്റിൽ പങ്കാളികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story