Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:35 AM IST Updated On
date_range 27 April 2022 5:35 AM ISTസൗജന്യ പഠനോപകരണങ്ങൾ നൽകുന്നു
text_fieldsbookmark_border
പട്ടർനടക്കാവ്: ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൂട്ടായ്മയായ തണൽ സാമ്പത്തിക വിഷമം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് കൈത്താങ്ങായി പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നു. എൽ.പി വിഭാഗത്തിൽ 9846 193907, യു.പി വിഭാഗത്തിൽ 9645 3561o6, ഹൈസ്കൂൾ വിഭാഗത്തിൽ 9847 695089, ഹയർ സെക്കൻഡറി വിഭാഗത്തിൽ 8113 017323 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story