Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയ പഞ്ചായത്ത്...

ദേശീയ പഞ്ചായത്ത് ദിനാഘോഷം: പ്രത്യേക ഗ്രാമസഭ നടത്തി

text_fields
bookmark_border
പറപ്പൂർ: ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷ ഭാഗമായി പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ നടത്തി. പ്രസിഡന്‍റ്​ വി. സലീമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് കുട്ടി ക്ലാസെടുത്തു. സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ. സെയ്ദുബിൻ, പി.ടി. റസിയ, ഉമൈബ ഊർഷമണ്ണിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. മൊയ്തീൻ കുട്ടി, പഞ്ചായത്തംഗങ്ങൾ, ആസൂത്രണ സമിതിയംഗങ്ങൾ, വർക്കിങ്​ ഗ്രൂപ്പ് അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story