Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:49 AM IST Updated On
date_range 26 April 2022 5:49 AM ISTമാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ
text_fieldsbookmark_border
തേഞ്ഞിപ്പലം: മേയ് 16, 17 തീയതികളിലായി കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള മലപ്പുറം ജില്ലാതല സെലക്ഷൻ ട്രയൽ മേയ് ഏഴിന് രാവിലെ ഒമ്പത് മുതൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. ഫോൺ: 98461 69984.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story