Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ സ്വർണം...

കരിപ്പൂരിൽ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ്​ ഇന്‍റലിജൻസ്​ പിടികൂടി. കാളികാവ്​ അടക്കാക്കുണ്ട്​ ആലക്കാടൻ വീട്ടിൽ റിയാസ്​ ബാബുവിൽ (44) നിന്നാണ്​ 1060 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്​. കാപ്സൂൾ രൂപത്തിലാക്കിയ മിശ്രിതം ശരീരത്തിലൊളിപ്പിച്ച്​ കടത്താനായിരുന്നു ശ്രമം. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനത്തിലാണ്​ ഇയാൾ കരിപ്പൂരിലെത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story