Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭവാനിപ്പുഴയിൽ കാണാതായ...

ഭവാനിപ്പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ഭവാനിപ്പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
cancel
ചെക് ഡാമിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി അഗളി: രംഗനാഥപുരം ചെക് ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടുകാർക്കൊപ്പം അട്ടപ്പാടിയിൽ വിനോദ യാത്രക്കെത്തിയ കോയമ്പത്തൂർ സ്വദേശി സുരേന്ദ്രനാണ്​ (24) മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് കാണാതായത്​. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സോമയന്നൂർ മണിപ്രകാശിന്‍റെ മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story