Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅകംപാടത്ത് തെരുവുനായ്...

അകംപാടത്ത് തെരുവുനായ് അക്രമണത്തിൽ ഒരാൾക്ക് പരിക്ക്

text_fields
bookmark_border
അകംപാടത്ത് ഒരാൾക്ക്​ തെരുവുനായുടെ കടിയേറ്റു വടക്കാഞ്ചേരി: അകംപാടത്ത് തെരുവുനായ് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. കടിയേറ്റ അകമ്പാടം സ്വദേശി വളയംപറമ്പിൽ വീട്ടിൽ കുമാരനെ (72) ബന്ധുക്കളും നാട്ടുകാരും ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്ത് മേഞ്ഞുകൊണ്ടിരുന്ന ആടുകൾക്കും കടിയേറ്റിട്ടുണ്ട്​. പ്രദേശവാസികൾക്ക് ആക്രമണകാരിയായ തെരുവുനായെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ ഒരു ആടിന്റെ നില ഗുരുതരമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story