Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുഴയിൽ മുങ്ങിയ...

പുഴയിൽ മുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
മലപ്പുറം: സുഹൃത്തുക്കളുമായി പുഴയിൽ കുളിക്കാനിറങ്ങി മുങ്ങിയ യുവാവിനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. കടലുണ്ടി പുഴയിലെ കരുവാള മുഴിക്കൽ കടവിൽ കുളിക്കാനിറങ്ങിയ അഭിനവിനെ (18) ആണ്​ രക്ഷപ്പെടുത്തിയത്​. മലപ്പുറം ഫയർഫോഴ്സിലെ ഓഫിസർ കെ.എ. മുജീബ്, ഹോംഗാർഡ് അശോകൻ എന്നിവർ ചേർന്ന് മുങ്ങിയെടുത്തു. ആംബുലൻസിൽ കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്‍റെ മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story