Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറിടിച്ച് ബൈക്ക്...

കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
cancel
tcd kkm 1 Kechery Muralidaren Kaimal) കേച്ചേരി: കാറിടിച്ച് ബൈക്ക് യാത്രക്കാരനായ വയോധികൻ മരിച്ചു. കേച്ചേരി പെരുമണ്ണ് കപ്രശ്ശേരി കുറുപ്പത്ത് വീട്ടിൽ മുരളീധരൻ കൈമളാണ്​ (72) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ന് കേച്ചേരി പാലത്തിന് സമീപമായിരുന്നു അപകടം. ഉടൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് തുടർനടപടിയെടുത്തു. ഭാര്യ: സുഭദ്ര.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story