Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:49 AM IST Updated On
date_range 25 April 2022 5:49 AM ISTവ്യാപാരി വ്യവസായി സമിതി റമദാൻ റിലീഫ് വിതരണം
text_fieldsbookmark_border
പെരിന്തൽമണ്ണ: വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ ടൗൺ യൂനിറ്റിന്‍റെ നേതൃത്വത്തിൽ റമദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. പ്രമുഖ വ്യവസായി കെ.പി.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി ഹംസ പുല്ലാട്ടിൽ, കെ. സുബ്രഹ്മണ്യൻ, സലാം ഗൾഫോൺ, എം.എം. മുസ്തഫ, കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പച്ചീരി ഫാറൂഖ്, എം.എം. സക്കീർ ഹുസെൻ, പി.പി. അബ്ബാസ്, ഇമേജ് ഹുസൈൻ, വി.പി. ശശിധരൻ, കെ.ടി. റീന, എ. രാധാകൃഷ്ണൻ, നെച്ചിയിൽ മൻസൂർ എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഷാജി കിഴിശ്ശേരി, കിനാതിയിൽ മുനീർ, എ.ഒ. അക്ബർ, സുനിൽ സൺഡേപിക്, ആർ.എസ്. റിയാസ്, കൈപ്പുള്ളി റിയാസ്, അംജത്ബാബു, ഇക്ബാൽ കളർസോൺ, റഫീഖ് ടിസോൺ, സുനിൽ പവർലൈൻ, സുഹറ, നസീമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story