Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എ. സമദ് മൗലവി

കെ.എ. സമദ് മൗലവി

text_fields
bookmark_border
vtr samad moulavi 74 വെട്ടത്തൂർ: പ്രമുഖ ഇസ്​ലാമിക കർമശാസ്ത്ര പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ മണ്ണാർമല (74) നിര്യാതനായി. പെരിന്തൽമണ്ണ മണ്ണാർമല പള്ളിപ്പടി സ്വദേശിയാണ്. വണ്ടൂർ ജാമിഅ വഹബിയ്യ, പാണ്ടിക്കാട് നൂറുൽ ബയാൻ ഇസ്​ലാമിക് സെന്റർ എന്നിവയുടെ പ്രസിഡന്‍റ്​, നുസ്റത്തുൽ അനാം മാസിക പത്രാധിപ സമിതി അംഗം, ഇസ്​ലാമിക കലാ സാഹിത്യ സമിതി രക്ഷാധികാരി, കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി പ്രവാസി പുരസ്കാരം, ഇസ്​ലാമിക കലാ സാഹിത്യ സമിതി മാപ്പിളകവി ​ശ്രേഷ്ട പുരസ്കാരം, മുർശിദീ ഇശൽ ബിശാറ കലാസാഹിത്യ സംഘം-കേരളയുടെ മാപ്പിളകവി പുംഗവൻ പട്ടം, ശറഫിയ്യ കെ.എം.സി.സി സ്നേഹസ്പർശം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പരേതനായ കോഴിശ്ശേരി അബ്‌ദുല്ല മുസ്‌ലിയാരുടെ മകനാണ്. ഭാര്യ: സുബൈദ (കാര്യവട്ടം). മക്കൾ: ഷാജഹാൻ, ലൈല, സ്വാലിഹ് മൻസൂർ, സിബ്ഹത്തുല്ല. മരുമക്കൾ: ഫെബിന (മമ്പാട്), ഫാറൂഖ് (താഴെക്കോട്), ഇർഫാന (കരുവാരകുണ്ട്), ആത്തിക്ക (വെട്ടത്തൂർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story