Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് ലീഗ് റമദാൻ...

യൂത്ത് ലീഗ് റമദാൻ അസംബ്ലി

text_fields
bookmark_border
തിരൂർ: ഇത്തിഹാദെ ഉമ്മത്ത് എന്ന പ്രമേയത്തിൽ മുസ്​ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ റമദാൻ കാമ്പയിന്റെ ഭാഗമായി തലക്കാട് പഞ്ചായത്ത് തെക്കൻ കുറ്റൂർ മേഖല സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡന്റ് സുലൈമാൻ മുസ്​ലിയാർ ഉദ്ഘാടനം ചെയ്തു. സി.കെ. അബൂബക്കർ അധ്യക്ഷതവഹിച്ചു. ഹസീം ചെമ്പ്ര പ്രമേയ പ്രഭാഷണം നിർവഹിച്ചു. ഇസ്മായിൽ ഫൈസി ഇർഫാനി (മഹല്ല് ഖത്തീബ് -എസ്.വൈ.എസ്), അബ്ദുൽ റസാഖ് മദനി (ഐ.എസ്.എം), നൗഫൽ ബാബു (ജമാഅത്തെ ഇസ്​ലാമി), നിബ്രാസുൽ ഹഖ് (മർകസുദ്ദഅവ) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വി. അഫ്സൽ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story